മലയാളി പേസര്‍ ബേസില്‍ തമ്പി വിക്കറ്റൊന്നും നേടാനാവാതെ നാലോവറില്‍ 70 റണ്‍സാണ് വിട്ടുകൊടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബൗളര്‍ നാലോവറില്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്. #IPL2018 #IPL11 #RCBVSRH